കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കും- രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരുലക്ഷം രൂപ വീതം രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കും. നിങ്ങള്‍ ദാരിദ്ര രേഖയ്ക്ക് താഴെയാണെങ്കില്‍ മാസം 8500 രൂപ നിങ്ങളുടെ അക്കൗണ്ടുകളിലെത്തും